മധുരരാജയിലെ അജു വര്‍ഗീസിന്റെ പേര് പുറത്തുവന്നതിന് പിന്നാലെയായാണ് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുകാരുടെ പൊങ്കാലയും തുടങ്ങിയത്. സുരുവെന്ന പേര് സൂര്യയെ കളിയാക്കാനായി ഇട്ടതാണെന്നൊയിരുന്നു ഒരുവിഭാഗത്തിന്റെ കണ്ടെത്തല്‍.
aju varghese's explanation about his character maduraraja